2012, ഫെബ്രുവരി 8, ബുധനാഴ്‌ച

My rhyme


   പൂമ്പാറ്റ
ഷിംന. കെ


പുള്ളിക്കാരിപ്പൂമ്പാറ്റേ
നിന്നെക്കാണാന്‍ എന്തൊരു ചേലാ
എവിടുന്നു കിട്ടി പുള്ളിയുടുപ്പ്
പുള്ളി പുള്ളി പുള്ളിയുടുപ്പ്
പുള്ളിയുടുപ്പിട്ടോണ്ട്
എവിടെപ്പാറിപ്പോകുന്നു.
പൂന്തേനുണ്ണാന്‍ പോകുന്നു.  





                 
                                 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Photo Gallery

 

 
Design by : just4yaseer@gmail.com