ഒഴുകൂര്‍(12/02/12): ഒഴുകര്‍ ജി.എം.യു.പി.സ്കൂളിന്‍റെ വെബ്സൈറ്റായ ഹരിതവനി ഐ.ടി. മിനിസ്റ്റര്‍ ബഹു. പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ രക്ഷിതാക്കള്‍ക്കും അവരുടെ കുട്ടികളുടെ വിവരങ്ങളറിയാന്‍ ഈ സൈറ്റിലൂടെ കഴിയും. ഇതിനായി ഓരോ ക്ലാസ്സുകളും ഡിവിഷന്‍ബാറായി വിവരങ്ങള്‍ അപ് ലോഡു ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ കുട്ടികളുടെ സൃഷ്ടികളും ഇതിലൂടെ രക്ഷിതാക്കള്‍ക്കു കാണാനാവുമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.
സ്കൂളിന്‍റെ വെബ്സൈറ്റ് ബഹു. പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. |
7 comments:
എല്ലാവിധ ആശംസകളും നേരുന്നു..
Let me convey my heart felt congrats to all those teachers, students and parents who made this possible.Being an old student of this prestigious institution, i feel proud that my school is moving fast with changing global world.best wishes...
Aboobacker Siddique P IAS
District Collector
Simdega
Jharkhand
അഭിനന്ദനങ്ങള്‍!!!.
best wishes
congrats-mujeeb old students
qatar
Proud of Ozhukur...
അഭിനന്ദനങ്ങള്‍!!!.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ