2012, ഫെബ്രുവരി 11, ശനിയാഴ്‌ച

ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ സോപ്പു നിര്‍മാണ യൂണിറ്റു തുടങ്ങി

വിദ്യാര്‍ത്ഥികള്‍ സോപ്പു നിര്‍മാണത്തില്‍ പരിശീലനം നേടുന്നു.
ഒഴുകൂര്‍ : ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ സോപ്പു നിര്‍മാണയൂണിറ്റു തുടങ്ങി. സയന്‍സ് ക്ലബിന്‍റെ കീഴിലാണു യൂണിറ്റു പ്രവര്‍ത്തിക്കുന്നത്. ലൈം,ലൈഫ്ബോയ് എന്നീ വാസനയുള്ള സോപ്പുകളാണു നിര്‍മിക്കുന്നത്. കുട്ടികളെ പരിശീലിപ്പിക്കുന്നതിനു സുജിത് കുമാര്‍, ശിഹാബ് എന്നീ അദ്ധ്യാപകരാണു നേതൃത്വം നല്‍കുന്നത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Photo Gallery

 

 
Design by : just4yaseer@gmail.com