ഒഴുകൂര് : കഴിഞ്ഞ വര്‍ഷം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയ 'കുളിര്‍മ' പദ്ധതി ദൂരദര്‍ശന്‍ - ഹരിതവി
ദ്യാലയം റിയാലിറ്റി ഷോയില്‍ അവതിപ്പിക്കുയുണ്ടായി. സ്കൂളില്‍ നടപ്പിലാക്കിയ മുഴുവന്‍ പരിപാടികളും ഇതിലൂടെ പുറംലോകമറിഞ്ഞു. മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ ഒന്നാം സ്ഥാനം ഈ പരിപാടിയിലൂടെ ഒഴുകൂരിനെത്തേടിയെത്തി. ഒരു ലക്ഷം രൂപയുടെ ഐ.ടി ഉത്പന്നങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തതിന്‍റെ ഫലമായി സ്കൂളിനു ലഭിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. ഇമ്പിച്ചഹമ്മദ്, അദ്ധ്യാപകരായ ആര്‍.കെ ദാസ്, കെ.മൊയ്തീന്‍കുട്ടി, സിന്ധു. ബി, പി.ടി.എ പ്രസിഡന്‍റ് ശ്രീ. വി.കെ മുഹമ്മദ് തുടങ്ങിയവരും വിദ്യാര്‍ത്ഥികളും സ്കൂളിനെ പ്രതിനിധീകരിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ