
ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ozhukurgmups
1 comment
എസ്.സി കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണത്തിനെത്തിയ എ.ഇ.ഒ ശ്രീ. കെ.പി.ഉണ്ണിയും, ബി.പി.ഒ ചാര്‍ജ്ജു വഹിക്കുന്ന ശ്രീ. സിദ്ദീഖും സ്കൂള്‍ പച്ചക്കറിത്തോട്ടവും വാഴത്തോട്ടവും സന്ദര്‍ശിക്കാനും സമയം കണ്ടെത്തി. എല്ലാ ഇനം പച്ചക്കറിക്കൃിയും മരുന്നു ചെടികളുടെ തോട്ടവും അവര്‍ നടന്നു കണ്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മൊയ്തീന്‍ കുട്ടി.എം.ടി, ആ.ര്‍കെ.ദാസ്, കെ.മൊയ്തീന്‍കുട്ടി, അബ്ദുറഹ്മാന്‍ എന്നവര്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊണ്ട് അവരെ അനുഗമിച്ചു.
ചില ദൃശ്യങ്ങള്‍
 |
സ്കൂളിന്‍റെ വെബ്സൈറ്റ് കാണുന്നു. |
|
 |
സ്കൂള്‍കമ്പത്തോട്ടത്തില്‍ | |
 |
ചിരങ്ങത്തോട്ടത്തില്‍ |
 |
മരുന്നുചെടികളുടെ ക്ലസ്റ്റര്‍ നിരീക്ിക്കുന്നു. |
 |
താമരക്കുളത്തിനരികെ |
 |
സ്കൂള്‍ വാഴത്തോട്ടവും മഴക്കുഴികളും മെഗാബയോപിറ്റും കാണുന്നു. |
 |
പെഡഗോജി പാര്‍ക്കില്‍ |
 |
പലതരം ചീരകളുടെ കൃി കണ്ടപ്പോള്‍.. |
1 comments:
ജി എം യു പിസ്കൂള്‍ മറ്റുള്ളവര്‍ക്ക് മാതൃക... ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ