2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

സിംദേഗ (ഝാര്‍ഖണ്ഡ്) ജില്ലാ കളക്ടര്‍ ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍

ഒഴുകൂര്‍ (24/02/2012):  ഒഴുകൂര്‍ ജി.എം.യു.പി. സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ സിംദേഗ ജില്ലാകളക്ടറുമായ  ശ്രീ. അബൂബക്കര്‍ സിദ്ദീഖ്. ഐ.എ.എസ്  നാളെ രാവിലെ 11 മണിക്കു സ്കൂളിലെത്തുന്നു. താന്‍ കളിച്ചുല്ലസിച്ചു പഠിച്ച തന്‍റെ പൂര്‍വ വിദ്യാലയത്തിലെ പുതു തലമുറയുമായി അദ്ദേഹം തന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കും.
          വിദ്യാര്‍ത്ഥികള്‍ക്ക്  അദ്ദേഹത്തിന്റെ  സന്ദര്‍ശനം  പ്രചോദനമാകുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഹെഡ്മിസ്ട്റസ്സ് ശ്രീമതി. മുത്തുലക്ഷ്മി അമ്മാള്‍ പറഞ്ഞു.

1 comments:

mohammed ali പറഞ്ഞു...

parisramathiloode uyarangal keezhadakkamennu kaanichu thaaan sidheeque nerunnu nanmakalennum. photo puthiyathu kodukkamaayirunnu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Photo Gallery

 

 
Design by : just4yaseer@gmail.com