2012, മേയ് 31, വ്യാഴാഴ്‌ച

2012, മേയ് 18, വെള്ളിയാഴ്‌ച

2012, മേയ് 6, ഞായറാഴ്‌ച

പുതിയ അധ്യയനവര്‍ഷത്തില്‍ പുത്തന്‍ ഭാവവുമായി....

സ്കൂളില്‍ ചേര്‍ന്ന കര്‍ഷകസംഗമത്തില്‍ നിന്ന്  യൂണിഫോം : സര്‍ക്കാര്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും  ബി.പി.എല്‍, എസ്.സി ആണ്‍കുട്ടികള്‍ക്കും 2 ജോടി സൗജന്യ യൂണിഫോം നല്‍കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂളിന്‍റെ യൂണിഫോം മാറ്റുന്ന കാര്യം പി.ടി.എ ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തി. പുതിയ യൂണിഫോമിന്‍റെ ഡിസൈന്‍ 14/5/2012 നു സ്കൂളില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരം രക്ഷിതാക്കള്‍ കടകളില്‍ നിന്നു വാങ്ങണം. നിലവിലുള്ള യൂണിഫോം നേരത്തേ വാങ്ങിക്കഴിഞ്ഞവര്‍ക്ക്  അതുതന്നെ പുതിയ വഷര്‍ത്തിലും ധരിക്കുന്നതിനു കുഴപ്പമില്ല. ടെക്സ്റ്റ്ബുക്ക് : മെയ് 5 നു സ്കൂളില്‍ വന്ന കുട്ടികള്‍ക്ക് അടുത്ത ക്ലാസ്സിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു. വരാത്തവര്‍ക്കുള്ളവ ഇനി സ്കൂള്‍ തുറന്ന ശേഷമേ വിതരണം ചെയ്യുകയുള്ളൂ. ടി.സി : മറ്റു സ്കൂളുകളില്‍ തുടര്‍ന്നു പഠിക്കാനുദ്ദേശിക്കുന്ന...

Page 1 of 3712345Next

Photo Gallery

 

 
Design by : just4yaseer@gmail.com