2012, നവംബർ 1, വ്യാഴാഴ്‌ച

കലാ പ്രതിഭകള്‍ സ്കൂള്‍ നിറഞ്ഞാടി

കലോല്‍സവത്തിന്റെ ഔപചാരിക ഉത്ഘാടനം യുവ സം വിധായകന്‍ ഇര്‍ഷാദ് കുഴിമണ്ണ  നിര്‍വ്വഹിക്കുന്നു             2012 -13  അധ്യാന വര്‍ഷത്തെ ഒഴുകൂര്‍ ജി എം യു പി സ്കൂള്‍ കലോല്‍സവത്തില്‍ കലാ പ്രതിഭകള്‍ സ്കൂള്‍ നിറഞ്ഞാടി. രണ്ട് ദിവസങ്ങളായി നടന്ന കലോല്‍സവത്തിന്റെ ഔപചാരിക ഉത്ഘാടനം യുവ സം വിധായകന്‍ ഇര്‍ഷാദ് കുഴിമണ്ണ  നിര്‍വ്വഹിച്ചു. രാഗം, താളം, ശ്രുതി, ലയം എന്നീ ഗ്രൂപ്പുകളായാണ് കുട്ടികള്‍ മല്‍സരിച്ചത്. ഗ്രൂപ്പുകള്‍ക്ക് സിന്ധു ടീച്ചര്‍ , സിനി ടീച്ചര്‍ , ഷോഭ ടീച്ചര്‍ ,സക്കീന ടീച്ചര്‍ എന്നിവര്‍ നേത്ര്‍ത്വം നല്‍കി. വിവിധ കലാപരിപാടികളില്‍ നിന്ന് ...

2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

'സ്മാര്‍ട്ട്' ആവാന്‍ ഒഴുകൂര്‍ ജി.എം .യു.പി

ഒഴുകൂര്‍ : ചോക്കുകഷ്ണങ്ങളും പൊടിപാറുന്ന ഡസ്റ്ററുമായി ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ കാലമൊക്കെ കഴിഞ്ഞു, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഒഴുക്കനുസരിച്ച് നീന്താന്‍ മറ്റാരെക്കാളും ശക്തിയില്‍ ഒഴുകൂര്‍ ജി.എം .യു.പി യും തയ്യാറെടുക്കുകയാണ് . ഒട്ടുമിക്ക സ്കൂളുകളിലും ഒരു സ്മാര്‍ട്ട്റൂംപോലുമില്ലാത്ത സാഹചര്യത്തില്‍ ഒഴുകൂര്‍ ജി.എം .യു.പി യിലെ  33  ക്ലാസ്സുകളും സ്മാര്‍ട്ടാവാന്‍ തയ്യാറെടുക്കുകയാണിവിടെ. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേറിട്ട അനുഭവം നല്‍കി കേരളത്തിലെ ഏറ്റവും മികച്ച സ്കൂളെന്ന ബഹുമതിയാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാന്‍ കളമൊരുക്കിയത് .           ലഹരി വിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംസ്ത്ഥാനത്തെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കുകയായിരുന്നു....

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

അവാര്‍ഡുകളുടെ പെരുമഴയില്‍ ഒഴുകൂര്‍ ജി.എം.യു.പി സ്കൂള്‍

2011 -12 അധ്യനവര്‍ഷത്തില്‍ ബെസ്റ്റ് പി റ്റി എ അവാര്‍ഡ് കൂടി ലഭിച്ചതൊടെ ഒരു അധ്യന വര്‍ഷത്തില്‍ 6 അവാര്‍ഡുകള്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിന് സ്വന്തമായി...

2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ഡി.ഡി. ഇ ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍

ഒഴുകൂര്‍ (06/07/12) : മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍  ശ്രീ. ഗോപിയും സംഘവും സ്കൂളിലെത്തി. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പി.ടി.എ അവാര്‍ഡിനായി മത്സരിക്കുന്ന സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനാണ് ഇന്ന് അദ്ദേഹം സ്കൂളിലെത്തിയത്. സ്കൂളിന്‍റെ ചുറ്റുപാടുകളെല്ലാം നടന്നു കണ്ടതിനു ശേഷം കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്മാര്‍ട്ട് ഓഡിറ്റേറിയം, ആത്മജ്യോതി റഫറന്‍സ് പോയിന്‍റ്, പെഡഗോജി പാര്‍ക്ക്, സൗണ്ട് സിസ്റ്റം തുടങ്ങി സ്കൂളിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. സ്മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ സ്കൂളിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും വിവിധ ടി.വി. ചാനലുകളില്‍ പലപ്പോഴായി വന്ന വാര്‍ത്തകളുടെ ക്ലിപ്പുകളും കാണുവാന്‍ അദ്ദേഹം സമയം കണ്ടെത്തി.          സ്കൂളിലേക്കുള്ള വഴിയില്‍...

2012, ജൂലൈ 7, ശനിയാഴ്‌ച

A Great Award from Chiefminister

Chiefminister Presents the trophy for the one and best Anti drug club Chiefminister recommenting for further actions on the memorandum  for smart classrooms submitted the children ...

2012, ജൂൺ 7, വ്യാഴാഴ്‌ച

ദേശീയ ഹരിതസേന പുരസ്കാരം ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളിന്.

ദേശീയ ഹരിതസേനയുടെ മലപ്പുറം ജില്ലയിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്  ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളിന് ബഹു:കേരള മുഖ്യമന്ത്രി ശ്രീ:ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു...

2012, മേയ് 31, വ്യാഴാഴ്‌ച

2012, മേയ് 18, വെള്ളിയാഴ്‌ച

2012, മേയ് 6, ഞായറാഴ്‌ച

പുതിയ അധ്യയനവര്‍ഷത്തില്‍ പുത്തന്‍ ഭാവവുമായി....

സ്കൂളില്‍ ചേര്‍ന്ന കര്‍ഷകസംഗമത്തില്‍ നിന്ന്  യൂണിഫോം : സര്‍ക്കാര്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും  ബി.പി.എല്‍, എസ്.സി ആണ്‍കുട്ടികള്‍ക്കും 2 ജോടി സൗജന്യ യൂണിഫോം നല്‍കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂളിന്‍റെ യൂണിഫോം മാറ്റുന്ന കാര്യം പി.ടി.എ ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തി. പുതിയ യൂണിഫോമിന്‍റെ ഡിസൈന്‍ 14/5/2012 നു സ്കൂളില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരം രക്ഷിതാക്കള്‍ കടകളില്‍ നിന്നു വാങ്ങണം. നിലവിലുള്ള യൂണിഫോം നേരത്തേ വാങ്ങിക്കഴിഞ്ഞവര്‍ക്ക്  അതുതന്നെ പുതിയ വഷര്‍ത്തിലും ധരിക്കുന്നതിനു കുഴപ്പമില്ല. ടെക്സ്റ്റ്ബുക്ക് : മെയ് 5 നു സ്കൂളില്‍ വന്ന കുട്ടികള്‍ക്ക് അടുത്ത ക്ലാസ്സിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു. വരാത്തവര്‍ക്കുള്ളവ ഇനി സ്കൂള്‍ തുറന്ന ശേഷമേ വിതരണം ചെയ്യുകയുള്ളൂ. ടി.സി : മറ്റു സ്കൂളുകളില്‍ തുടര്‍ന്നു പഠിക്കാനുദ്ദേശിക്കുന്ന...

2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

2012, ഏപ്രിൽ 22, ഞായറാഴ്‌ച

OZHUKURGMUP SCHOOL BAGS Paryavaranmithra AWARD

Ozhukur GMUP School bagged Paryavaranmithra award for its activities on environmental protectin. The School was selected the best in Malappuram district. A memento and a cash prize worth 10000 presented to the school at a function held in Ernakulam on Sunday (22/03/201...

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

Page 1 of 3712345Next

Photo Gallery

 

 
Design by : just4yaseer@gmail.com