കലോല്‍സവത്തിന്റെ ഔപചാരിക ഉത്ഘാടനം യുവ സം വിധായകന്‍ ഇര്‍ഷാദ് കുഴിമണ്ണ നിര്‍വ്വഹിക്കുന്നു
2012 -13 അധ്യാന വര്‍ഷത്തെ ഒഴുകൂര്‍ ജി എം യു പി സ്കൂള്‍ കലോല്‍സവത്തില്‍ കലാ പ്രതിഭകള്‍ സ്കൂള്‍ നിറഞ്ഞാടി. രണ്ട് ദിവസങ്ങളായി നടന്ന കലോല്‍സവത്തിന്റെ ഔപചാരിക ഉത്ഘാടനം യുവ സം വിധായകന്‍ ഇര്‍ഷാദ് കുഴിമണ്ണ നിര്‍വ്വഹിച്ചു. രാഗം, താളം, ശ്രുതി, ലയം എന്നീ ഗ്രൂപ്പുകളായാണ് കുട്ടികള്‍ മല്‍സരിച്ചത്. ഗ്രൂപ്പുകള്‍ക്ക് സിന്ധു ടീച്ചര്‍ , സിനി ടീച്ചര്‍ , ഷോഭ ടീച്ചര്‍ ,സക്കീന ടീച്ചര്‍ എന്നിവര്‍ നേത്ര്‍ത്വം നല്‍കി.
വിവിധ കലാപരിപാടികളില്‍ നിന്ന്
...