2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

'സ്മാര്‍ട്ട്' ആവാന്‍ ഒഴുകൂര്‍ ജി.എം .യു.പി

ഒഴുകൂര്‍ : ചോക്കുകഷ്ണങ്ങളും പൊടിപാറുന്ന ഡസ്റ്ററുമായി ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ കാലമൊക്കെ കഴിഞ്ഞു, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഒഴുക്കനുസരിച്ച് നീന്താന്‍ മറ്റാരെക്കാളും ശക്തിയില്‍ ഒഴുകൂര്‍ ജി.എം .യു.പി യും തയ്യാറെടുക്കുകയാണ് . ഒട്ടുമിക്ക സ്കൂളുകളിലും ഒരു സ്മാര്‍ട്ട്റൂംപോലുമില്ലാത്ത സാഹചര്യത്തില്‍ ഒഴുകൂര്‍ ജി.എം .യു.പി യിലെ  33  ക്ലാസ്സുകളും സ്മാര്‍ട്ടാവാന്‍ തയ്യാറെടുക്കുകയാണിവിടെ. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേറിട്ട അനുഭവം നല്‍കി കേരളത്തിലെ ഏറ്റവും മികച്ച സ്കൂളെന്ന ബഹുമതിയാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാന്‍ കളമൊരുക്കിയത് .           ലഹരി വിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംസ്ത്ഥാനത്തെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കുകയായിരുന്നു....

Page 1 of 3712345Next

Photo Gallery

 

 
Design by : just4yaseer@gmail.com